SPECIAL REPORTഇത് സിവില്‍ തര്‍ക്കമല്ലേയെന്നും കേസുമായി ബന്ധപ്പെട്ട ആര്ബിട്രേഷന് ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ഓര്‍മ്മപ്പെടുത്തി ജസ്റ്റീസ് പിഎസ് നരസിംഹ; മഞ്ഞുമ്മല്‍ ബോയ്സ് കേസ്: സൗബിന് മുന്‍കൂര്‍ ജാമ്യത്തില്‍ തുടരാം; ഇടപെടാതെ സുപ്രീംകോടതി; ഹര്‍ജി പിന്‍വലിച്ച് തടിതപ്പല്‍; സൗബിന് ആശ്വാസമായി പരമോന്നത കോടതി പരാമര്ശംപ്രത്യേക ലേഖകൻ28 July 2025 2:11 PM IST
STARDUSTതന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സൗബിന് ഷാഹിര്‍; 'പരാതിക്കാരന് പറയുന്ന കണക്ക് കറക്ടല്ല, എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്ന് സൗബിന്സ്വന്തം ലേഖകൻ9 July 2025 5:51 PM IST
EXCLUSIVEമാര്‍ച്ചില്‍ 50 ലക്ഷം കൊടുത്തു; ജൂണില്‍ ആദ്യം 50ലക്ഷവും പിന്നീട് 5.49കോടിയും നല്കി; ഇനി കൊടുക്കാനുള്ളത് ലാഭവിഹിതം മാത്രം; അത് കൊടുക്കാത്ത് കേസുള്ളതിനാല്‍; സൗബിനും അച്ഛനും ആ സിനിമയില്‍ നിന്നും കിട്ടിയത് 24 കോടി ലാഭം; സിറാജിന് വേണ്ടത് 110 കോടിയും; സൗബിനെ വേട്ടയാടി 'മഞ്ഞുമ്മല്‍ ബോയ്സ്'; ഒടുവില്‍ സത്യം പുറത്ത്മറുനാടൻ മലയാളി ബ്യൂറോ8 July 2025 1:21 PM IST
INVESTIGATION'മഞ്ഞുമ്മല്‍ ബോയസ്' സിനിമയുടെ പേരില്‍ സൗബിന് സാഹിര്‍ തട്ടിച്ചത് 40 കോടിയോളം; സിനിമയുടെ ലാഭവിഹിതത്തില്‍ നിന്ന് 40 ശതമാനം നല്‍കാം എന്ന കരാറില്‍ ഏഴ് കോടി രൂപ വാങ്ങിയിട്ട് തിരിച്ചുനല്‍കാതെ വഞ്ചിച്ചു; നടനെയും നിര്‍മാതാക്കളെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 11:11 AM IST
Cinema varthakalമഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന് ഹാജരാകാനുള്ള സമയം നീട്ടി നല്കി കോടതിമറുനാടൻ മലയാളി ഡെസ്ക്20 Jun 2025 6:17 PM IST
Right 1ഗോകുലം ഗോപാലനെ തേടി ഇഡി എത്തിയത് എമ്പുരാന് ഇഫക്ടില്‍ അല്ല; ഇഡിക്ക് വഴിവെട്ടിയത് മഞ്ഞുമ്മല്‍ ബോയ്സിനെ മറയാക്കി കള്ളപ്പണം വെളിപ്പിച്ചത്; തമിഴ്നാട്ടിലെ തീയറ്റര്‍ കളക്ഷന്റെ പേരില്‍ ശ്രീ ഗോകുലം മൂവിസ് കള്ളപ്പണം വെളുപ്പിച്ചെന്ന് കണ്ടെത്തല്‍; റിപ്പോര്‍ട്ടര്‍ ടിവിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടും പരിശോധനയില്മറുനാടൻ മലയാളി ബ്യൂറോ4 April 2025 12:38 PM IST
Cinemaമലയാള സിനിമയ്ക്ക് അഭിമാന നേട്ടം; ലെറ്റര്‍ ബോക്സ്ഡ് ലിസ്റ്റില്‍ മലയാളത്തില്‍ നിന്ന് അഞ്ച് സിനിമകള്‍; മഞ്ഞുമ്മല്‍ ബോയ്സിന് 7ാം സ്ഥാനംസ്വന്തം ലേഖകൻ4 July 2024 9:16 AM IST